മീനമാസത്തിലെ ഉത്രട്ടാതി നക്ഷത്രം പ്രതിഷ്ഠാദിനം
സർപ്പങ്ങൾക്ക് എല്ലാ ആയില്യത്തിനും പൂജ. കന്നി മാസത്തിലെ ആയില്യം പ്രാധാന്യം. നിത്യവും രാവിലെ 5: 30ന് നടതുറന്ന് അഭിഷേകവും മലർനേദ്യവും പൂജയും വൈകിട്ട് 5: 30ന് നടതുറന്ന് ദീപാരാധനയും മലർനേദ്യവും മുപ്പെട്ട് ശനിയാഴ്ച വിശേഷമായി ആചരിക്കുന്നു. ഉപദേവന്മാർക്ക് പത്മമിട്ട് പൂജയും, വൈകിട്ട്…