Skip to content Skip to footer
Loading Events

« All Events

  • This event has passed.

മീനമാസത്തിലെ ഉത്രട്ടാതി നക്ഷത്രം പ്രതിഷ്ഠാദിനം

February 29 @ 8:00 am - 5:00 pm

സർപ്പങ്ങൾക്ക് എല്ലാ ആയില്യത്തിനും പൂജ. കന്നി മാസത്തിലെ
ആയില്യം പ്രാധാന്യം.

നിത്യവും രാവിലെ 5: 30ന് നടതുറന്ന് അഭിഷേകവും മലർനേദ്യവും പൂജയും

വൈകിട്ട് 5: 30ന് നടതുറന്ന് ദീപാരാധനയും മലർനേദ്യവും

മുപ്പെട്ട് ശനിയാഴ്ച വിശേഷമായി ആചരിക്കുന്നു.
ഉപദേവന്മാർക്ക് പത്മമിട്ട് പൂജയും, വൈകിട്ട് ഭഗവതിസേവയും.

ധനു മാസത്തിലെ തിരുവാതിര ഉത്സവം.

ഭദ്രകാളിക്ക് ചൊവ്വാഴ്ച ഗുരുതി നിവേദ്യം

ശിവരാത്രി വിശേഷമായി ആചരിക്കുന്നു

മാസംതോറും പ്രദോഷവും ആചരിക്കുന്നു.

ക്ഷേത്രം തന്ത്രി
ബ്രഹ്മശ്രീ കാരണത്ത് ശ്രീധരൻ തന്ത്രി

ക്ഷേത്രം മേൽശാന്തി
കേശവ ശർമ്മ സ്വാമി

Details

Date:
February 29
Time:
8:00 am - 5:00 pm